Hello Everyone! നിങ്ങളെ Company Board Assistant 2026 പരീക്ഷയിലെ Rank list ലേക്ക് എത്തിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ഞങ്ങൾ ആരംഭിക്കുന്ന course ആണിത്. വെറുതെ കുറെ പടിക്കൽ അല്ല, കൃത്യമായ revisions & Tests നടത്തിക്കൊണ്ട്, കഴിഞ്ഞ 5 വർഷത്തെ PSC പരീക്ഷകൾ പരിശോധിച്ച്, ഏറ്റവും പ്രധാനപ്പെട്ട topics നിങ്ങൾ പഠിച്ച് തീർക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന batch ആണിത്. You get :- 👉🏾 Kerala Governance Full Classes 👉🏾 Important Acts Full Classes 👉🏾 Target 70+ Revision Classes 👉🏾 Multiple Mock Tests 👉🏾 10 FULL TESTS ഇവ കൂടാതെ, നിങ്ങളുടെ അവസാന ദിവസങ്ങളിലെ preparations താളം തെറ്റാതിരിക്കാൻ ഉള്ള Exam Guidence classes കൂടെ ഞങ്ങൾ നൽകുന്നതാണ്. 📕 Course fee will be Rs.499 For more details, contact us at 8891489498/9495155105.