Hello Everyone This is the Test Series we have prepared for those aspirants who are writing various Kerala PSC - Degree Level Mains ExamS in the year 2026. The Test Series will be useful particularly for the University Assistant, Company Board Assistant & SBCID exams. ഉദ്യോഗാർഥികളുടെ revision നു കൃത്യത വരുത്തുന്ന രീതിയിൽ ഉള്ള വിവിധ stage wise പരീക്ഷകൾ ഈ Test Series ൽ നിങ്ങൾക്ക് ലഭിക്കുന്നു. ആകെ മൊത്തം 600+ പരീക്ഷകൾ നിങ്ങൾക്ക് ഇപ്പോൾ തന്നെ ലഭ്യമാണ്. Mini Mock Tests Focus Topic Tests Subject Mastery Tests Study Plan Tests & FULL MOCK TESTS നിങ്ങളുടെ exam preparation നു ഒരു മുതൽക്കൂട്ടാകുന്നതിനു വേണ്ടി Degree Preliminary പരീക്ഷയുടെ Full Tests കൂടി നിങ്ങൾക്ക് ഈ series ൽ ഞങ്ങൾ ലഭ്യമാക്കുന്നുണ്ട്. PS: ഞങ്ങളുടെ Full/Mains Course already എടുത്ത ആരും തന്നെ ഈ ടെസ്റ്റ് സീരീസ് വേറെ എടുക്കേണ്ട ആവശ്യം ഇല്ല. This test series is already part of your course. ഇത് Academis നെ സംബന്ധിച്ചിടത്തോളം വലിയൊരു കാൽവെപ്പാണ്. നിങ്ങളിലൊരുപാട് പേരുടെ preparation രീതികൾ തന്നെ ഈ Test Series-നു മാറ്റി മറിക്കാൻ കഴിയുമെന്നാണ് നമ്മൾ വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെ ആ സന്തോഷം നിങ്ങളുമായി തന്നെ പങ്കിടുകയാണ്. The fee for this test series will be Rs.699 - തുടക്കത്തിൽ എത്തുന്ന വിദ്യാർഥികൾക്ക് ഒരു Early Bird Offer ഞങ്ങൾ നൽകുന്നതാണ്. All the best കുട്ടികളെ!!