Maths practice ചെയ്യുന്നു. Reasoning solve ചെയ്യുന്നു. പക്ഷേ GK വരുമ്പോൾ മനസ്സ് ഒന്ന് തളരും — "ഇത്ര വലിയ syllabus... എവിടെ നിന്ന് തുടങ്ങും? എന്ത് വായിക്കും? എത്ര വായിക്കും?" 😕😕 ആ കൺഫ്യൂഷനുള്ള solution ആണ് GK360 Batch - ഒരു offline സ്ഥാപനത്തിലും കിട്ടാത്ത അത്രയും നന്നായി മുഴുവൻ GK യും ✅ History മുതൽ Current Affairs വരെ — complete GK syllabus, ഒറ്റ batch-ൽ, systematic ആയി. ഒന്നൊഴിയാതെ. ഓരോന്നായി. നിങ്ങളുടെ മുമ്പിൽ എത്തും. 🥺🥺 📌 Features of GK360: ✅ 200+ Hours Live Classes ✅ Daily Live Sessions | April 22nd → July ✅ Live Doubt Clearance ✅ Class-wise Tests ✅ Focus Topic Tests ✅ Subject Mastery Tests ✅ Recorded + Offline Download ✅ 1 Year Validity ഒരു beginner മുതൽ നല്ലൊരു revision ആഗ്രഹിച്ചു വരുന്നവർക്കും ഒരു പോലെ ഉപകാരപ്പെടണം എന്ന് മനസ്സിൽ വെച്ചുകൊണ്ടാണ് നമ്മൾ GK360 ഡിസൈൻ ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ എല്ലാവർക്കും ഇത് ഒരു പോലെ ഉപകാരപ്രദമായിരിക്കും. 💯 💬 A word from us: അത്ഭുതങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ ഇന്നേ വരെ exam-ൽ ചോദിച്ച ചോദ്യങ്ങളെ അടിസ്ഥാനമാക്കി, നമ്മുടെ educators-ന്റെ വർഷങ്ങളുടെ അനുഭവസമ്പത്ത് കൈമുതലാക്കി, നൽകാവുന്നതിൽ വെച്ച് ഏറ്റവും നല്ല classes, ഏറ്റവും നല്ല content — അത് മാത്രം ഉറപ്പ് തരുന്നു. 🏅 PS: Current Affairs 2026 December വരെയുള്ള മുഴുവൻ updates ഉം നിങ്ങൾക്ക് ഈ കോഴ്സിൽ ലഭിക്കുന്നതാണ്.