RRB Group D പരീക്ഷക്ക് ഇനി നമ്മുടെ മുന്നിൽ അധികം സമയമില്ല എന്നത് നമുക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഈ പരീക്ഷ എങ്ങനെ എങ്കിലും കടന്നു കൂടുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മനസ്സിൽ വെച്ച് കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട ടോപ്പിക്കുകൾ മാത്രം പഠിച്ചു കൊണ്ട് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തീരുന്ന രീതിയിൽ ഒരു സ്റ്റഡി പ്ലാൻ നമ്മൾ ആരംഭിക്കുവാൻ പോകുകയാണ്. Already നമ്മുടെ സ്റ്റഡി പ്ലാൻ ഫോളോ ചെയ്തവർക്ക് നല്ലൊരു റിവിഷൻ ഈ പ്ലാനിലൂടെ കിട്ടണം എന്നത് നമ്മുടെ മറ്റൊരു ലക്ഷ്യമാണ്. ഓരോ ദിവസവും പഠിക്കാനുള്ള ടോപിക്കുകൾ തന്നു 45 ദിവസങ്ങൾ കൊണ്ട് "ഏറ്റവും ഏറ്റവും ഏറ്റവും" പ്രധാനപ്പെട്ടത് മാത്രം പഠിക്കുക എന്നതാണ് ഇതിലൂടെ നമ്മൾ ഉദ്ദേശിക്കുന്നത്. സാധാരണ ചെയ്യുന്നതിൽ നിന്നും ഈ സ്റ്റഡിപ്ലാനിന് ഒരു ചെറിയ വ്യത്യാസമുണ്ട്. ഇത്തവണ ഇത് ഫ്രീ ആയിരിക്കില്ല. പക്ഷേ നമ്മൾ ഇന്നേ വരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യം ഈ സ്റ്റഡി പ്ലാനിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി നമ്മൾ ചെയ്യുകയാണ്. നമ്മുടെ RRB Group D കോഴ്സ് April 7-ആം തീയ്യതി രാത്രി 12 മണി വരെ 60 ദിവസത്തെ വാലിഡിറ്റിയിൽ വെറും 1249 രൂപക്ക് നിങ്ങൾക്ക് ഇപ്പോൾ join ചെയ്യാവുന്നതാണ്. (ആദ്യം join ചെയ്യുന്ന കുറച്ചാളുകൾക്ക്, ഈ കോഴ്സ് വെറും 999 രൂപക്ക് സ്വന്തമാക്കാവുന്നതാണ് - നമ്മളെ വിശ്വസിച്ച് ആദ്യം തന്നെ കൂടെ കൂടുന്ന കുറച്ചാളുകൾക്ക് മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ ) April 7-നു ശേഷം ഈ ബാച്ചിലേക്കോ സ്റ്റഡി പ്ലാനിലേക്കോ admission ഉണ്ടായിരിക്കുന്നതല്ല. കാരണം April 8-ആം തീയ്യതി രാത്രി 8 മണി മുതൽ നമ്മൾ നമ്മുടെ സ്റ്റഡിപ്ലാനും ആരംഭിക്കുന്നതായിരിക്കും. ഏകദേശം 45 ദിവസങ്ങൾ കൊണ്ട് ഈ പ്ലാൻ തീർക്കാൻ ആണ് നമ്മൾ ഉദ്ദേശിക്കുന്നത്. സ്റ്റഡി പ്ലാനിന്റെ ഭാഗമായി ഓരോ ദിവസവും നിങ്ങൾ നോക്കേണ്ടുന്ന "ഏറ്റവും ഏറ്റവും ഏറ്റവും" പ്രധാനപ്പെട്ട ടോപിക്കുകൾ നമ്മുടെ കോഴ്സിലെ ക്ലാസ് നമ്പർ അടക്കം നിങ്ങൾക്ക് സ്റ്റഡി പ്ലാൻ PAID GROUP-ലൂടെ ലഭ്യമാക്കുന്നതായിരിക്കും. ലീവുകളുണ്ടായിരിക്കില്ല, നല്ല വണ്ണം പണി എടുക്കേണ്ടി വരും. അത് കൊണ്ട് തന്നെ കട്ടക്ക് പണി എടുക്കാൻ തയ്യാറാണെങ്കിൽ മാത്രം ഇതിന്റെ ഭാഗം ആയാൽ മതി. ഇനിയെങ്ങാനും പരീക്ഷ നേരത്തെ വന്നാൽ ഒന്ന് കൂടെ ലോഡ് കൂട്ടി മുന്നോട്ട് പോകേണ്ടി വരും, So ഞാൻ വീണ്ടും പറയുന്നു. ഈ പരീക്ഷയെ അത്രക്ക് സീരിയസ് ആയി കാണുന്ന അത്യാവശ്യക്കാർ മാത്രം കൂടെ കൂടിയാൽ മതി. റിവിഷൻ ക്ലാസുകൾ ഈ സ്റ്റഡി പ്ലാനിന്റെ ഭാഗമായി ഞാൻ ഇപ്പോൾ പ്രോമിസ് ചെയ്യുന്നില്ല, സമയം അനുവദിച്ചാൽ ഉറപ്പായും നമ്മൾ അത് കൂടെ ചെയ്യുന്നതായിരിക്കും എന്ന് മാത്രം ഇപ്പോൾ പറയുന്നു. PS: Already നമ്മുടെ RRB NTPC/Group D കോഴ്സുകൾ എടുത്തവർ ഈ സ്റ്റഡി പ്ലാനിന്റെ ഭാഗമാകാൻ ഈ ഫീസ് അടയ്ക്കേണ്ടതില്ല. 99 രൂപ മാത്രം അടച്ചു കൊണ്ട് നിങ്ങൾക്ക് നമ്മുടെ സ്റ്റഡി പ്ലാൻ PAID GROUP-ഇൽ join ചെയ്യാവുന്നതാണ്. 📱 Please whatsapp us for more details: https://wa.me/918891489498?text=Hai 📞Please call us on 08891489498/9495155105 for more details PS: Selected Topics ആയിരിക്കും നിങ്ങൾക്ക് സ്റ്റഡി പ്ലാനിൽ തരുന്നതെങ്കിലും ഫുൾ കോഴ്സിലേക്കും നിങ്ങൾക്ക് access ഉണ്ടായിരിക്കും COURSE HIGHLIGHTS: 💡 NCERT-based Classes ✅ 100% Syllabus Coverage 📚 588+ Classes, 245+ Tests ⚡️ Class-wise Revision Tests (PYQs) 📝 Focus Topic & Subject Mastery Tests 📄 410+ Study Materials - PDF ⬇️ Offline Access 💻 Dual Access: Mobile & Laptop 🚂 Click here to join our RRB Group D Study Plan Course: 📱 App Link: https://pxwds.on-app.in/app/oc/822438/pxwds? 💻 Web Link: https://pxwds.courses.store/822438