Hello All. വരാൻ പോകുന്ന Degree Preliminary Exam ലക്ഷ്യമാക്കി കൊണ്ട് Academis PSC നിങ്ങൾക്കായി നൽകുന്ന ഒരു Crash Batch Course ആണിത്. പ്രിലിമിനറി ഘട്ടത്തിൽ പഠിക്കേണ്ടതായിട്ടുള്ള എല്ലാ Topics നിങ്ങൾക്ക് ഇവിടെ ലഭ്യമാകും. SCERT/NCERT പുസ്തകങ്ങളും, മുൻകാല ചോദ്യങ്ങളും അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ക്ലാസുകളിൽ, ആദ്യ ഘട്ടം അനായാസം മറികടക്കാനായുള്ള Model Tests ന്റെ ഒരു collection കൂടി ഉണ്ട് എന്ന് അറിയിക്കട്ടെ. 100 ദിവസത്തെ validity ആണ് ഈ course നു ഞങ്ങൾ നൽകുന്നത്. മാതൃകാ ക്ലാസുകൾ കാണുക, quality നിങ്ങൾക്ക് തൃപ്തി നൽകുന്ന എങ്കിൽ നമുക്ക് ഈ Prelims പഠിച്ച് നേടിയെടുക്കാം. Features of this course: 👉🏾 Prelims Topics included 👉🏾 SCERT & NCERT Text Books coverage 👉🏾 Recorded + Live Sessions 👉🏾 Class wise Tests - After every class for Quick Revision 👉🏾 Focus Topic Tests - 20 Marks 👉🏾 Subject Mastery Tests - 30 Marks 👉🏾 Complete Mock Tests - 100 Marks 👉🏾 Dual Access - Mobile & Laptop 👉🏾 Offline download of classes 📕 Course fee will be Rs.999 Only For more details, contact us at 8891489498/9495155105.