ഈ ടെസ്റ്റ് സീരീസിൽ ഓരോ സബ്ജക്ടിലും പുത്തൻ രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയ 3 തരത്തിലുള്ള പരീക്ഷകളാണ് നിങ്ങൾക്ക് ലഭിക്കുക. 🌟 1. Mini Mock Tests - 10 Questions - ഓരോ സബ്ജെക്റ്റിലെയും ടോപ്പിക്കുകൾ എത്രത്തോളം ചെറുതാക്കാൻ പറ്റുമോ അത്രത്തോളം ചെറുതാക്കി അതിനെ അടിസ്ഥാനമാക്കിയുള്ള പരീക്ഷ. അതായത് ഒരു ചെറിയ ടോപ്പിക്ക് പഠിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ അതിനെ അടിസ്ഥാനമാക്കിയുള്ള പരീക്ഷ എഴുതുന്നതിലൂടെ നമ്മുടെ പഠനം അളക്കാനും revise ചെയ്യാനും ഈ Mini ടെസ്റ്റുകൾ നിങ്ങളെ സഹായിക്കും. 🌟 2. Focus Topic Tests - 25 Questions - നമ്മൾ നേരത്തെ പഠിച്ചു തീർത്ത കുഞ്ഞു കുഞ്ഞു ടോപ്പിക്കുകൾ എല്ലാം ചേർത്തു വെച്ച് കുറച്ചു കൂടി വലിയൊരു ഭാഗം കവർ ചെയ്യുന്ന വലിയൊരു പരീക്ഷ. One more revision for all the കുട്ടി topics you learned + Self Assessment. 🌟 3. Subject Mastery Tests - 50 Questions - ഒരു സബ്ജക്ടിലെ എല്ലാ ഭാഗങ്ങളും കവർ ചെയ്യുന്ന രീതിയിൽ ആ വിഷയത്തിലെ എല്ലാ ടോപ്പിക്കുകളും ഉൾപ്പെടുത്തിക്കൊണ്ട് മറ്റൊരു കിടിലൻ റിവിഷൻ ടെസ്റ്റ്. ഒരു വിഷയം പഠിച്ചു തീർന്നാൽ റിവൈസ് ചെയ്യാൻ ഇതിലും നല്ല മറ്റൊരു മാർഗം ഇല്ല. Subjects we discuss: 📕 Physics 📕 Chemistry 📕 Biology 📕 History 📕 Geography 📕 Economics 📕 Indian Polity 📕 Static GK 📕 Computer Knowledge 📕 Current Affairs