RRB NTPC Undergraduate പരീക്ഷയുടെ സ്റ്റഡി പ്ലാൻ കോഴ്സ് നമ്മൾ July 5-ആം തിയ്യതി രാത്രി 8 മണി മുതൽ ആണ് ആരംഭിക്കാൻ ഇരുന്നത്. എന്നാൽ അടുത്ത മാസം 7-ആം തീയ്യതി തന്നെ പരീക്ഷ ആരംഭിക്കുന്നത് കണക്കിലെടുത്ത് നമ്മൾ അത് prepone ചെയ്യുകയാണ്. ഒട്ടും വൈകിക്കാതെ ഇന്ന് രാത്രി 8 മണിക്ക് തന്നെ നമ്മൾ നമ്മുടെ സ്റ്റഡി പ്ലാൻ ആരംഭിക്കുകയാണ്. ആയതിനാൽ ഇതിലേക്കുള്ള അഡ്മിഷൻ ഇന്ന് രാത്രി 8 മണി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. Sorry for the inconvenience. വരുന്ന 30 ദിവസങ്ങൾ കൊണ്ട് ഈ പ്ലാൻ തീർക്കാൻ ആണ് നമ്മൾ ഉദ്ദേശിക്കുന്നത്. സ്റ്റഡി പ്ലാനിന്റെ ഭാഗമായി ഓരോ ദിവസവും നിങ്ങൾ നോക്കേണ്ടുന്ന "ഏറ്റവും ഏറ്റവും ഏറ്റവും" പ്രധാനപ്പെട്ട ടോപിക്കുകൾ നമ്മുടെ കോഴ്സിലെ ക്ലാസ് നമ്പർ അടക്കം നിങ്ങൾക്ക് സ്റ്റഡി പ്ലാൻ PAID GROUP-ലൂടെ ലഭ്യമാക്കുന്നതായിരിക്കും. ലീവുകളുണ്ടായിരിക്കില്ല, നല്ല വണ്ണം പണി എടുക്കേണ്ടി വരും. അത് കൊണ്ട് തന്നെ കട്ടക്ക് പണി എടുക്കാൻ തയ്യാറാണെങ്കിൽ മാത്രം ഇതിന്റെ ഭാഗം ആയാൽ മതി. ഇനിയെങ്ങാനും പരീക്ഷ നേരത്തെ വന്നാൽ ഒന്ന് കൂടെ ലോഡ് കൂട്ടി മുന്നോട്ട് പോകേണ്ടി വരും, So ഞാൻ വീണ്ടും പറയുന്നു. ഈ പരീക്ഷയെ അത്രക്ക് സീരിയസ് ആയി കാണുന്ന അത്യാവശ്യക്കാർ മാത്രം കൂടെ കൂടിയാൽ മതി.