"പഠിച്ചാൽ മാത്രം പോരാ, പരീക്ഷയും എഴുതണം" - പഠനം പൂർത്തിയാകുന്നത് എപ്പോഴാണ്? പഠിച്ചത് എല്ലാം ഓർത്തെടുക്കാൻ കഴിയുമ്പോൾ!! ഇതിന് നിങ്ങൾ ചെയ്യേണ്ടത് എന്താണ്? ഏറ്റവും മികച്ച REVISION METHOD പിന്തുടരണം. പരീക്ഷ എഴുതി തെറ്റ് തിരുത്തുന്നത് പോലെ ഒരു REVISION മറ്റൊന്നും ഇല്ല!! ഇതിന് നിങ്ങളെ ഒപ്പം നിന്ന് സഹായിക്കാൻ ACADEMIS PSC ഇതാ ഒരു ഗംഭീര TEST SERIES നൽകുന്നു. മാറുന്ന PSC പരീക്ഷകളെ അടിസ്ഥാനമാക്കി 5 തരത്തിലുള്ള പരീക്ഷകളാണ് നിങ്ങൾക്ക് ആദ്യം ലഭിക്കുക. അതിന് പുറമെ , ഏറ്റവും അവസാനം, Cronological ആയി പരീക്ഷ എഴുതി പോകാൻ, STUDY PLAN TESTS കൂടി ഉണ്ട്. ചുവടെ ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന പരീക്ഷകളുടെ വിശദമായ വിവരണം കാണുക. 1.⁠ ⁠Mini Mock Tests - 10 Marks - ഓരോ സബ്ജെക്റ്റിലെയും ടോപ്പിക്കുകൾ പഠിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ അതിനെ അടിസ്ഥാനമാക്കിയുള്ള പരീക്ഷ എഴുതുന്നതിലൂടെ നമ്മുടെ പഠനം അളക്കാനും revise ചെയ്യാനും ഈ Mini ടെസ്റ്റുകൾ നിങ്ങളെ ഹെല്പ് ചെയ്യും. 2.⁠ ⁠Focus Topic Tests - 20 Marks - നമ്മൾ നേരത്തെ പഠിച്ചു തീർത്ത കുഞ്ഞു കുഞ്ഞു ടോപ്പിക്കുകൾ എല്ലാം ചേർത്തു വെച്ച് കുറച്ചു കൂടി വലിയൊരു ഭാഗം കവർ ചെയ്യുന്ന വലിയൊരു പരീക്ഷ. One more revision for all the കുട്ടി topics you learned + Self Assessment. 3.⁠ ⁠Subject Mastery Tests - 30 Marks - ഒരു വിഷയത്തിലെ എല്ലാ ഭാഗങ്ങളും കവർ ചെയ്യുന്ന രീതിയിൽ ആ വിഷയത്തിലെ എല്ലാ ടോപ്പിക്കുകളും ഉൾപ്പെടുത്തിക്കൊണ്ട് മറ്റൊരു കിടിലൻ റിവിഷൻ ടെസ്റ്റ്. ഒരു വിഷയം പഠിച്ചു തീർന്നാൽ റിവൈസ് ചെയ്യാൻ ഇതിലും നല്ല മറ്റൊരു മാർഗം ഇല്ല. 4.⁠ ⁠Last but not the least, Full Mock Tests - 100 Marks - എന്താണോ പരീക്ഷ ഹാളിൽ നിങ്ങൾക്ക് കിട്ടുക, അതെ പോലൊരു ഫുൾ പരീക്ഷ. അതിന്റെ ഉപകാരം ഞാൻ പറഞ്ഞു തരണ്ടല്ലോ. 5.⁠ ⁠FULL GK Mock Test - GK ഭാഗങ്ങൾ വീണ്ടും വീണ്ടും പഠിച്ച് ഉറപ്പിക്കേണ്ടതുണ്ട്. അതിന് വേണ്ടി GK topics മാത്രം ഉള്ള Full Tests ആണ് ഇവിടെ നിങ്ങൾക്ക് ലഭിക്കുക. BONUS TESTS : ഇനിയുള്ളത് ഞങ്ങൾ നടപ്പിലാക്കിയ 2 ഗംഭീര STUDY PLANS ആയി ബന്ധപ്പെട്ട് നൽകിയ പരീക്ഷകൾ ആണ് (FULL TESTS included). കൃത്യമായ ഇടവേളകളിൽ പഠിയ്ക്കാൻ നൽകിയ ഭാഗങ്ങളെ അടസ്ഥാനമാക്കി നൽകിയ പരീക്ഷകൾ ചെയ്തു തീർക്കുമ്പോൾ ഒരിക്കൽ കൂടി നിങ്ങൾ SYLLABUS ഒന്നാകെ പഠിച്ച് തീരും. 6.⁠ ⁠75 Day Study Plan TESTS 7.⁠ ⁠90 Day Study Plan TESTS അപ്പോ എന്നാൽ തുടങ്ങുക അല്ലെ, പഠിച്ചും പരീക്ഷ എഴുതിയും തന്നെ നമുക്ക് പരീക്ഷക്ക് തയ്യാറെടുക്കാം. പരീക്ഷയിലൂടെ നിങ്ങൾ സ്വയം വിലയിരുത്തുകയാണ്. സ്വയം മുന്നേറുകയാണ്. തെറ്റിക്കുന്ന ചോദ്യങ്ങൾ ഉറപ്പിച്ച് പഠിച്ച് പോവുമ്പോൾ, നിങ്ങൾ മാർക്കുകൾ ഇനി നഷ്ടപ്പെടാതെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാവർക്കും സ്വാഗതം, ആശംസകൾ.